ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ പ്രതീക്ഷയിലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍.

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ പ്രതീക്ഷയിലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആശാവഹമാണ്. യുഡിഎഫിന് 20 സീറ്റുകളിലും വിജയസാധ്യതയുണ്ട്. നല്ല ഭൂരിപക്ഷത്തില്‍ ഇ ടി മുഹമ്മദ് ബഷീറും സമദാനിയും വിജയിക്കുമെന്നും സാദിഖലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞുഫയൽ ഫോട്ടോ 

Post a Comment

0 Comments

Latest News

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യാ സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കും; നിലപാട് വ്യക്തമാക്കി മമത ബാനര്‍ജി