കൊച്ചി വിമാനത്താവളത്തിൽ റെഡ് അലേ‍ർട്ട് പ്രഖ്യാപിച്ചു

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ റെഡ് അലേ‍ർട്ട് പ്രഖ്യാപിച്ചു. ആറ് കോടി വിലവരുന്ന കൊക്കെയ്ൻ വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കെനിയൻ സ്വദേശി പിടിയിലായതിന് പിന്നാലെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഇന്ത്യയിലേക്ക് വലിയ തോതിൽ ആഫ്രിക്കൻ സ്വദേശികൾ മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിൽ അതീവ ജാ​ഗ്രത പ്രഖ്യാപിച്ചത്. 

Post a Comment

0 Comments

Latest News

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യാ സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കും; നിലപാട് വ്യക്തമാക്കി മമത ബാനര്‍ജി